Kerala

തിരുവനന്തപുരത്ത് കുമ്മനം രാജശേഖരൻ സ്ഥാനാർത്ഥിയായേക്കും

ന്യൂഡൽഹി: തിരുവനന്തപുരത്ത് കുമ്മനം രാജശേഖരൻ ബിജെപി സ്ഥാനാർത്ഥിയാകാൻ സാധ്യത. കുമ്മനം ഉടൻ മിസോറം ഗവർണർ സ്ഥാനം രാജി വയ്ക്കുമെന്നാണ് സൂചന.കുമ്മനം രാജശേഖരന്റെ വോട്ടർ പട്ടികയിലെ വിവരങ്ങൾ ശേഖരിച്ചു. ഇതുമായി ബന്ധപ്പെട്ട് ഡൽഹിയിൽ തിരക്കിട്ട ചർച്ചകൾ നടക്കുകയാണ് .

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top