കര്‍ഷകരുടെ വായ്പയുടെ മൊറട്ടോറിയം നീട്ടിയത് ബാങ്കേഴ്സ് യൂണിയന് അംഗീകരിച്ചു. സര്‍ക്കാര്‍ ആവശ്യങ്ങള്‍ ബാങ്കുകള്‍ അംഗീകരിച്ചതായി കൃഷി മന്ത്രി സുനില്‍ കുമാര്‍ പറഞ്ഞു. കടാശ്വാസപരിധി രണ്ട് ലക്ഷമാക്കിയതും ബാങ്കേഴ്സ് യൂണിയന് അംഗീകരിച്ചു. കര്‍ഷകരുടെ എല്ലാ വായ്പകളിലും ഒരു വര്‍ഷത്തേക്ക് സര്‍ഫാസി ചുമത്തില്ല. കാര്‍ഷികേതര വായ്പകളിലും ഒരു വര്‍ഷത്തേക്ക് ജപ്തി ഇല്ല. ഉടന്‍ ആര്‍ബിഐയുടെ അനുമതി വാങ്ങും.
കര്‍ഷകര്‍ക്ക് ആശ്വാസം; ഒരു വര്‍ഷത്തേക്ക് കാര്‍ഷിക കാര്‍ഷികേതര വായ്പകളില്‍ ജപ്തി ഇല്ല
By
March 6, 2019 11:12 am