Kerala

കൊല്ലത്തെ കൊലപാതകം കോൺഗ്രസിൻെറ തിരിച്ചടി: കോടിയേരി

തിരുവനന്തപുരം: കൊല്ലം ജില്ലയിലെ സിപിഎം പ്രവർത്തകൻ ബഷീറിൻെറ കൊലപാതകം കോൺഗ്രസിൻെറ തിരിച്ചടിയാണെന്ന് കോടിയേരി ബാലകൃഷ്ണൻ.കാസർഗോഡ് സംഭവത്തിൽ തിരിച്ചടിക്കുമെന്ന് കോൺഗ്രസിന്റെ പല നേതാക്കളും ഭീഷണിപ്പെടുത്തിയിരുന്നു. കൊല്ലത്ത് അവരുടെ ആ ഭീഷണി യാഥാർത്ഥ്യമാക്കിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top