Breaking News

പെരിയ ഇരട്ടകൊലപാതകം: കുറ്റം നിഷേധിച്ച് മുഖ്യപ്രതി പീതാംബരന്‍

കാസര്‍ഗോഡ്: പെരിയയിലെ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി പീതാംബരന്‍ കുറ്റംനിഷേധിച്ചു. അന്വേഷണ ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തിയാണ് കുറ്റം സമ്മതിപ്പിച്ചതെന്ന് പീതാംബരന് പറഞ്ഞു. കാഞ്ഞങ്ങാട് കോടതിയിലാണ് കോടതിയിലാണ് പ്രതി കുറ്റം നിഷേധിച്ചത്. കാസര്‍ഗോഡ് ഇരട്ടക്കൊലപാതക കേസിലെ മുഖ്യപ്രതിയാണ് പീതാംബരന്‍. പീതാംബരന്‍ ഉള്‍പ്പെടെയുള്ള പ്രതികളെ രണ്ടാഴ്ച്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top