ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശിലെ 80 സീറ്റുകളിലും മത്സരിക്കുമെന്ന് കോണ്‍ഗ്രസ്. ലക്നോവില്‍ നടന്ന കോണ്‍ഗ്രസ് കമ്മിറ്റി യോഗത്തിനുശേഷം പാര്‍ട്ടി എംഎല്‍എ അര്‍ധന മിശ്രയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
പാര്‍ട്ടി ജനറല്‍ സെക്രട്ടറിമാരായ പ്രിയങ്ക ഗാന്ധി, ജോതിരാദിത്യ സിന്ധ്യ എന്നിവര്‍ പങ്കെടുത്ത യോഗത്തില്‍ പ്രിയങ്കയാണ് ഇക്കാര്യം അറിയച്ചതെന്നും അര്‍ധന പറഞ്ഞു.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ പരമാവധി സീറ്റുകളില്‍ അക്കൗണ്ട് തുറക്കുകയാണ് കോണ്‍ഗ്രസ് ലക്ഷ്യമെന്നും അര്‍ധന കൂട്ടിച്ചേര്‍ത്തു.