പത്തനംതിട്ട: ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ തന്ത്രിയേയും പന്തളം കൊട്ടാരത്തേയും അപമാനിച്ചുവെന്ന ആരോപണവുമായി പന്തളം കൊട്ടാരം സെക്രട്ടറി നാരായണ വര്‍മ. സംസ്കാരം ഉള്ളത് കൊണ്ടാണ് പ്രതികരിക്കാതിരുന്നത്. ജനങ്ങള്‍ അത് തിരിച്ചറിഞ്ഞിട്ടുണ്ട്. 51 യുവതികള്‍ ദര്‍ശനം നടത്തിയതായി കരുതുന്നില്ല. സന്തോഷം നല്കിയ തീര്‍ത്ഥാടന കാലമല്ല കഴിഞ്ഞു പോയതെന്നും സുപ്രീം കോടതി വിധി അന്തിമമല്ലെന്നും നാരായണവര്‍മ്മ പറഞ്ഞു.
സര്‍ക്കാര്‍ തന്ത്രിയേയും കൊട്ടാരത്തിനേയും അപമാനിച്ചു; പന്തളം കൊട്ടാരം
By
January 19, 2019 11:00 am