ഗാന്ധിജിയെക്കുറിച്ച് പ്രസംഗിക്കുന്നതിനിടയില്‍ പ്രമുഖ ഗാന്ധിയനും ഗാന്ധി പീസ് ഫൗണ്ടേഷന് മുന്‍ അധ്യക്ഷനുമായ കെ.പി.എ. റഹിം (67) കുഴഞ്ഞുവീണു മരിച്ചു. മാഹിയില്‍ ഗാന്ധിജിയെത്തിയതിന്റെ വാര്‍ഷികവുമായി ബന്ധപ്പെട്ട പരിപാടിയില്‍ പ്രസംഗിക്കുമ്പോഴാണു സംഭവം. പാനൂര്‍ സ്വദേശിയാണ് കെ.പി.എ റഹിം .സംസ്കാരം പിന്നീട് നടത്തും.
പ്രസംഗിച്ചുകൊണ്ടിരിക്കവേ ഗാന്ധിയന്‍ കെ.പി.എ. റഹിം കുഴഞ്ഞുവീണു മരിച്ചു
By
January 13, 2019 2:51 pm