സുപ്രീം കോടതി വിധി അംഗീകരിക്കാന്‍ കഴിയാത്ത ശബരിമല തന്ത്രി സ്ഥാനം ഒഴിഞ്ഞുപോകുകയാണ് വേണ്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ക്ഷേത്രം അടയ്ക്കണോ തുറക്കണോയെന്നത് ദേവസ്വം ബോര്‍ഡാണ് തീരുമാനിക്കേണ്ടത്. ദേവസ്വം ബോര്‍ഡ് ഇക്കാര്യം പരിശോധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സുപ്രീം കോടതിയെ അംഗീകരിക്കാത്ത ശബരിമല തന്ത്രി സ്ഥാനം ഒഴിയുകയാണ് വേണ്ടതെന്ന് മുഖ്യമന്ത്രി
By
January 3, 2019 11:50 am