പിറവം: വൈദികരുടെയും വിശ്വാസികളുടെയും പ്രതിഷേധത്തെത്തുടര്‍ന്ന് പിറവം പള്ളിയില്‍ പോലീസ് നടപടികള്‍ അവസാനിപ്പിച്ചു. ആത്മഹത്യാ ഭീഷണിയുമായി വിശ്വാസികള്‍ പള്ളിക്ക് മുകളില്‍ നിലയുറപ്പിക്കുകയും പ്രതിഷേധം കനക്കുകയും ചെയ്ത സാഹചര്യത്തിലാണ് പോലീസ് നടപടികള്‍ അവസാനിപ്പിച്ചത്. ചൊവ്വാഴ്ച്ചത്തെ കോടതിവിധിക്ക് ശേഷം തുടര്‍നീക്കങ്ങള്‍ ആലോചിക്കുമെന്ന് പോലീസ് പറഞ്ഞു.
പിറവം പള്ളിയില്‍ പോലീസ് നടപടി അവസാനിപ്പിച്ചു
By
December 10, 2018 5:20 pm