Kerala

ശബരിമലയില്‍ നിരോധനാജ്ഞ നീട്ടി

ശബരിമലയില്‍ നിരോധനാജ്ഞ വീണ്ടും നീട്ടി. ബുധനാഴ്ച്ച അര്‍ധരാത്രി വരേക്കുമാണ് നിരോധനാജ്ഞ നീട്ടിയത്. ശബരിമലയില്‍ നിരോധനാജ്ഞ ജനുവരി 14 വരെ നീട്ടണമെന്നാവശ്യപ്പെട്ട് ജില്ലാ പൊലീസ് മേധാവി കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയതന്റെ പശ്ചാത്തലത്തിലാണ് നടപടി. മണ്ഡലകാലം അവസാനിക്കുന്നതുവരെ നിരോധനാജ്ഞ നീട്ടണമെന്നായിരുന്നു ആവശ്യം. അതേസമയം സന്നിധാനത്തെ സുരക്ഷാ ക്രമീകരണങ്ങളില്‍ ഇളവ് വരുത്തിയിട്ടുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top