Breaking News

പാചകവാതക വില കുറഞ്ഞു

ദില്ലി: രാജ്യത്ത് പാചകവാതകത്തിന്റെ വില കുറച്ചു. സബ്‌സിഡിയുള്ള സിലിണ്ടറൊന്നിന് 6 രൂപ 52 പൈസയാണ് കുറച്ചത്. സബ്‌സിഡിയില്ലാത്ത സിലിണ്ടറിന് 133 രൂപയും കുറച്ചു. പുതിയ നിരക്ക് ഇന്ന് അര്‍ധരാത്രി മുതല്‍ നിലവില്‍ വരും.

ഡിസംബറില്‍ 308.60 രൂപ ഉപഭോക്താവിന് സബ്‌സിഡിയായി കിട്ടും. ഈ വര്‍ഷം ജൂണിനുശേഷം ഇത് ആദ്യമായിട്ടാണ് സിലിണ്ടറിന് വില കുറയ്ക്കുന്നത്. ആറ് തവണയാണ് ജൂണിനുശേഷം സബ്‌സിഡി സിലിണ്ടറിന് വില കൂട്ടിയത്. 14.13 രൂപ പല തവണയായി ഐഒസി കൂട്ടി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top