Breaking News

ഹവാല ഇടപാട്: പി.ടി.എ റഹീം എംഎല്‍എയുടെ മകനും മരുമകനും അറസ്റ്റില്‍

ഷബീര്‍ ടിപി,ഷബീര്‍ വായോളി

കോഴിക്കോട്: ഹവാല ഇടപാടുമായി ബന്ധപ്പെട്ട് കുന്ദമംഗലം എംഎല്‍എ പി.ടി.എ. റഹീമിന്റെ മകനും മകളുടെ ഭര്‍ത്താവും അറസ്റ്റില്‍.  എംഎല്‍എയുടെ മകന്‍ ഷബീര്‍ ടിപി, മകളുടെ ഭര്‍ത്താവും കൊടുവള്ളി നഗരസഭയിലെ ഇടത് കൗണ്‍സിലറുടെ മകനുമായ ഷബീര്‍ വായോളി എന്നിവരാണ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് സൗദി അറേബ്യയില്‍ അറസ്റ്റിലായത്.

കുഴല്‍പ്പണ കേസില്‍ പിടിയിലായ ഒരാളില്‍ നിന്നുള്ള അന്വേഷണമാണ് രണ്ടുപേരിലേക്കും എത്തിയത്. അറസ്റ്റിനെക്കുറിച്ച് തനിക്കൊന്നും അറിയില്ലെന്ന് എംഎല്‍എ മാധ്യമങ്ങളോട് പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top