Breaking News

ശബരിമല സ്ത്രീപ്രവേശനം; പുനഃപരിശോധനാ ഹര്‍ജി നവംബര്‍ 13ന് സുപ്രീംകോടതി പരിഗണിക്കും

ന്യൂഡല്‍ഹി: ശബരിമല സ്ത്രീപ്രവേശന വിധിക്കെതിരെ സമര്‍പ്പിച്ച പുനഃപരിശോധനാ ഹര്‍ജികള്‍ നവംബര്‍ 13ന് സുപ്രീംകോടതി പരിഗണിക്കും. റിട്ട് ഹര്‍ജികളും പുനഃപരിശോധനാ ഹര്‍ജികളും കോടതി പരിഗണിക്കും. തുറന്ന കോടതിയില്‍ നവംബര്‍ 13ന് ഉച്ചയ്ക്ക് മൂന്നിനാണ് വാദം കേള്‍ക്കുക.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top