പമ്പ: നിലയ്ക്കലില്‍ നിരോധനാജ്ഞ ലംഘിച്ച എ.എന്‍ രാധാകൃഷ്ണന്, ജെ ആര് പത്മകുമാര്‍ അടക്കമുള്ള ബിജെപി നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. പത്ത് ബിജെപി നേതാക്കളെയാണ് നിലയ്ക്കലില്‍ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തത്.
അയ്യപ്പഭക്തന്മാരുടെ വേഷത്തിലായിരുന്നു ഇവര്‍ എത്തിയത്. സര്‍ക്കാരിന്റെ നിലപാടിനോടുള്ള പ്രതിഷേധാര്‍ഹമായാണ് തങ്ങള്‍ നിരോധനാജ്ഞ ലംഘിച്ചതെന്ന് ഇരുവരും പറഞ്ഞു.