അനാര്‍ക്കലി മരക്കാര്‍ നായികാ വേഷത്തിലെത്തുന്ന അമല എന്ന ചിത്രത്തിലെ പ്രൊമോ ഗാനം ശ്രദ്ധേയമാകുന്നു. ഗോപീസുന്ദറിന്റെ ഈണത്തില്‍ അനാര്‍ക്കലി തന്നെയാണ് ഗാനം പാടിയിരിക്കുന്നത്. ഒരുത്തി ഒരുത്തി.. എന്നു തുടങ്ങുന്ന ഗാനത്തിന് വരികളെഴുതിയിരിക്കുന്നത് ബി.കെ ഹരിനാരായണനാണ്. നവാഗതനായ നിഷാദ് ഇബ്രാഹിമാണ് അമല സംവിധാനം ചെയ്യുന്നത്.
പുതിയ വേഷപ്പകര്‍ച്ചയില്‍ അനാര്‍ക്കലി; അമലയിലെ പ്രൊമോ ഗാനത്തിന് മികച്ച വരവേല്‍പ്പ്
By
September 23, 2018 5:56 pm