Entertainment

ശ്യാമപ്രസാദ്-മമ്മൂട്ടി കൂട്ടുകെട്ടില്‍ പുതിയ ചിത്രം

ശ്യാമപ്രസാദ്-മമ്മൂട്ടി കൂട്ടുകെട്ടില്‍ പുതിയ ചിത്രം ഒരുങ്ങുന്നു. പ്രശസ്ത എഴുത്തുകാരിയായ സാറാ ജോസഫിന്റെ ആളോഹരി ആനന്ദം എന്ന നോവലിനെ ആസ്പദമാക്കിയെത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ശ്യാമപ്രസാദാണ്. ക്രൈസ്തവ ജീവിത പശ്ചാത്തലത്തിലുള്ള കഥ വ്യത്യസ്ത തലത്തിലുള്ള ആണ്‍-പെണ്‍ ബന്ധങ്ങളെ കുറിച്ചാണ് പറയുന്നത്.

ശ്യാമപ്രസാദിന്റെ മകന്‍ വിഷ്ണുവാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തിന്റെ പേര് ഇതുവരെ തീരുമാനിച്ചിട്ടില്ല. ഒരേ കടല്‍ എന്ന ചിത്രത്തിന് വേണ്ടിയാണ് ഇതിനുമുമ്പായി ശ്യാമപ്രസാദും മമ്മൂട്ടിയും ഒന്നിച്ചത്.

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top