Breaking News

എച്ച്.ഡി. കുമാരസ്വാമിക്ക് നാളെ കൊച്ചിയില്‍ സ്വീകരണം

കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിക്ക് ജൂലായ് 28-ന് കൊച്ചിയില്‍ സ്വീകരണം നല്‍കും. രാവിലെ 11.20-ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തുന്ന കുമാരസ്വാമി ഉച്ചയ്ക്ക് 12 മണിക്ക് കളമശ്ശേരി ടൗണ്‍ഹാളില്‍ നടക്കുന്ന ചടങ്ങില്‍ പങ്കെടുക്കും. ജനതാദള്‍ (എസ്) ദേശീയ സെക്രട്ടറി ഡാനിഷ് അലി പങ്കെടുക്കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top