Breaking News

കൊല്ലത്ത് അച്ഛന്റെ കുത്തേറ്റ് മകന്‍ മരിച്ചു

കൊല്ലം: കൊല്ലം കരുനാഗപ്പള്ളിയില്‍ അച്ഛന്റെ കുത്തേറ്റ് മകന്‍ മരിച്ചു. തെടിയൂര്‍ മുഴങ്ങോലി സ്വദേശി ദീപനാണ് മരിച്ചത്. വാക്കുതര്‍ക്കത്തിനിടെ ദീപനു കുത്തേല്‍ക്കുകയായിരുന്നു. കൊലപാതകത്തിനുശേഷം അച്ഛന്‍ മോഹനന്‍ ഒളിവില്‍പോയി. ഇയാള്‍ക്കായി പോലീസ് തെരച്ചില്‍ തുടരുകയാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top