മലയാള സിനിമ-സീരിയല്‍ താരം മനോജ് പിള്ള അന്തരിച്ചു. കരള്‍ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരിക്കെയാണ് മരണം. 43 വയസായിരുന്നു. കൊല്ലം കുണ്ടറ സ്വദേശിയാണ്. അമല, മഞ്ഞുരുകും കാലം തുടങ്ങിയ സീരിയലുകളിലും നിരവധി സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് തിരുവനന്തപുരം ശാന്തികവാടത്തില്‍ നടക്കും.
സിനിമ-സീരിയല്‍ താരം മനോജ് പിള്ള അന്തരിച്ചു
By
June 22, 2018 10:38 am