Kerala

ഈ മാസം 30നും 31നും ബാങ്ക് ജീവനക്കാര്‍ പണിമുടക്കും

ബാങ്ക് ജീവനക്കാര്‍ പണിമുടക്കും. ഈ മാസം 30, 31 തീയതികളില്‍ രാജ്യവ്യാപയാണ് പണിമുടക്ക്. ബാങ്ക് ജീവനക്കാരുടെ ദേശീയ സംഘടനയാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. വേതന പരിഷ്‌കരണം ആവശ്യപ്പെട്ടാണ് സമരം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top