കാലിത്തീറ്റ കുംഭകോണക്കേസില്‍ ലാലു പ്രസാദ് യാദവിന് ഏഴ് വര്‍ഷം തടവ്. 30 ലക്ഷം രൂപ പിഴയും കോടതി വിധിച്ചു. റാഞ്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് വിധി പറഞ്ഞത്. ദുംക ട്രഷറിയില്‍ നിന്ന് മൂന്നര കോടി രൂപ പിന്‍വലിച്ച കേസിലാണ് വിധി.
ലാലു പ്രസാദ് യാദവിന് ഏഴ് വര്‍ഷം തടവും 30 ലക്ഷം പിഴയും
By
March 24, 2018 6:16 am