ടൈഗര്‍ ഷറഫ് നായകനായെത്തുന്ന ബാഗി 2വിലെ ഗാനത്തിന് മികച്ച പ്രതികരണം. മാര്‍ച്ച് എട്ടിന് പുറത്തു വിട്ട ഗാനം ഇതുവരേക്കും രണ്ടര ലക്ഷത്തില്‍പ്പരം ലൈക്കുകളാണ് നേടിയിരിക്കുന്നത്. 2016ല്‍ ടൈഗര്‍ ഷറഫ് നായകനായെത്തിയ ബാഗി മികച്ച പ്രതികരണം നേടിയിരുന്നു. ആദ്യ ചിത്രവുമായി സാമ്യമില്ലെങ്കിലും മികച്ച ആക്ഷന്‍ രംഗങ്ങളാണ് ബാഗി 2 വിന്റെയും പ്രത്യേകത. അഹമ്മദ് ഖാന് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ദിഷ പട്ടാനിയാണ് ടൈഗറിന്റെ നായിക…
ഓ സാഥീ.. ബാഗി 2ലെ ഗാനത്തിന് മികച്ച വരവേല്‍പ്പ്
By
March 13, 2018 5:29 am