വയനാട് പൊഴുതന അച്ചൂര് ഹാരിസണ്‍ എസ്റ്റേറ്റില്‍ നാല് തൊഴിലാളികള്‍ക്ക് ദേഹാസ്വാസ്ഥ്യം. തേയില നുള്ളാന്‍ പോയ നാല് സ്ത്രീ തൊഴിലാളികള്‍ക്കാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. രണ്ടു പേരെ സ്വകാര്യ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. തോട്ടത്തിലെ കീടനാശിനി പ്രയോഗമാണ് കാരണമെന്നാണ് സംശയം.
ഹാരിസണ്‍ എസ്റ്റേറ്റിലെ നാല് തൊഴിലാളികള്‍ക്ക് ദേഹാസ്വാസ്ഥ്യം ; കീടനാശിനി പ്രയോഗം കാരണമെന്ന് സംശയം
By
October 31, 2017 6:48 am