കോണ്‍ഗ്രസ് നേതാവായിരുന്ന പി.ടി. ചാക്കോയെ അപമാനിച്ചവര്‍ ഇന്ന് സരിതയുടെ വെളിപ്പെടുത്തലോടെ മാളത്തില്‍ ഒളിച്ചിരിക്കുകയാണെന്ന് പി.സി ജോര്‍ജ് എം.എല്‍.എ. പീച്ചി സംഭവമെന്നു പേരിട്ടു പി.ടി. ചാക്കോയെ ഹീനമായി വേട്ടയാടുകയായിരുന്നു. രാഷ്ട്രീയം ഉപേക്ഷിച്ച അദ്ദേഹം അപമാനഭാരത്തോടെയാണ് ഈ ലോകത്തോടു വിടപറഞ്ഞതെന്നും പി.സി ജോര്‍ജ് ഫെയ്സ്ബുക്കില്‍ കുറിച്ചു.
പി.ടി.ചാക്കോയെ അപമാനിച്ചവര്‍ ഇന്ന് മാളത്തില്‍ ഒളിച്ചിരിക്കുകയാണെന്ന് പി.സി.ജോര്‍ജ്
By
October 13, 2017 12:05 pm