Bollywood

അജയ് ദേവ്ഗണിനു മുന്നില്‍ നഗ്‌നയായതിന്റെ കാരണം വെളിപ്പെടുത്തി ഇല്യാന

അജയ് ദേവ്ഗണിന്റെ പുതിയ ചിത്രം ബാദ്ഷാഹോയില്‍ ഇല്യാനയാണ് നായിക. ചിത്രത്തിന്റെ ട്രെയിലര്‍ ചര്‍ച്ചയായിരുന്നു. അജയ് ദേവ്ഗണിനു മുന്നില്‍ ഇല്യാന നഗ്‌നയായി നില്‍ക്കുന്ന രംഗമാണ് ചര്‍ച്ചയായത്. ആ ആശയം തന്റേതായിരുന്നുവെന്നാണ് ഇപ്പോള്‍ ഇല്യാന പറയുന്നത്.

കാമുകനോടുള്ള വിശ്വാസം കാണിക്കാന്‍ ജാക്കറ്റ് ഊരി അഭിനയിക്കാമെന്ന് താനാണ് പറഞ്ഞതെന്ന് ഇല്യാന പറയുന്നു. ആ രംഗത്തില്‍ തെറ്റായി ഒന്നുമില്ല. അത് ജനങ്ങളെ ആകര്‍ഷിക്കും എന്ന് എനിക്ക് ഉറപ്പുണ്ട്. ഇതിനു മുമ്പ് അങ്ങനെ ഇഴുകി ചേര്‍ന്നുള്ള രംഗങ്ങളിലൊന്നും താന്‍ അഭിനയിച്ചിട്ടില്ലെന്നും ഇല്യാന പറയുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top