Breaking News

ദുബായിൽ കളിക്കുന്നതിനിടെ ഒന്‍പതാം നിലയില്‍ നിന്ന് വീണത് മലയാളി പെൺകുട്ടി, ദാരുണാന്ത്യം

മലയാളി ബാലിക കെട്ടിടത്തില്‍ നിന്ന് വീണു മരിച്ചു. കോഴിക്കോട് നാദാപുരം കുമ്മങ്കോട് മഠത്തില്‍ ജുനൈദ്- അസ്മ ദമ്പതികളുടെ മകളായ  യാറ മറിയം (നാല്) ആണ് മരിച്ചത്.

ഖിസൈസിലെ അല്‍വാസല്‍ കെട്ടിടത്തിന്റെ ഒന്‍പതാം നിലയില്‍ നിന്ന് സഹോദരിയുമായി കളിക്കുന്നതിനിടെയാണ് കുട്ടി വീണത്. ഇന്നലെ രാത്രി 11 മണിയോടെയാണ് അപകടമുണ്ടായത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top