Uncategorized

നടൻ മധു മോഹൻ അന്തരിച്ചതായി തെറ്റായ വാർത്ത പ്രചരിച്ചു

കൊച്ചി: പ്രശസ്ത സീരിയൽ സംവിധായകനും നടനുമായിരുന്ന മധു മോഹൻ അന്തരിച്ചതായി തെറ്റായ വാർത്ത പ്രചരിച്ചു. മുൻനിര മാധ്യമങ്ങൾ അടക്കം കൊടുത്ത ഈ വാർത്ത അല്പസമയത്തിനകം പിൻവലിക്കുകയുണ്ടായി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top