മലപ്പുറം മഞ്ചേരി മേലാക്കത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ കള്ളനോട്ടുകൾ കണ്ടെത്തി. കെട്ടു കണക്കിന് 500ന്റെ നോട്ടുകളാണ് തോട്ടിലെ വെള്ളത്തിൽ കണ്ടെത്തിയത്. മഞ്ചേരി പോലീസെത്തി ഇവ പരിശോധിച്ചു. ചില നോട്ടുകൾ കത്തിച്ച നിലയിലാണ്. ഒരേ സീരിയൽ നമ്പറാണ് നോട്ടിൽ അച്ചടിച്ചിരിക്കുന്നത്. മഞ്ചേരി പോലീസ് അന്വേഷണം തുടങ്ങി.
ഉപേക്ഷിക്കപ്പെട്ട നിലയിൽ തോട്ടിലെ വെള്ളത്തിൽ കള്ളനോട്ടുകൾ കണ്ടെത്തി/Video
By
November 5, 2022 1:15 pm