Breaking News

മലപ്പുറത്ത് അമ്മയും രണ്ട് പിഞ്ചുകുഞ്ഞുങ്ങളും മരിച്ച നിലയിൽ

മലപ്പുറം കോട്ടക്കൽ ചെട്ടിയാൻകിണറിൽ അമ്മയും രണ്ട് മക്കളും മരിച്ച നിലയിൽ. സഫ് വ (26)യെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. മക്കളായ നാലു വയസുകാരി ഫാത്തിമ സീന, ഒരു വയസുകാരി മറിയം എന്നിവരുടെ മൃതദേഹങ്ങളും കണ്ടെത്തി.

സഫ് വയുടെ ഭർത്താവാണ് വിവരം അറിയിച്ചത്

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top