Uncategorized

ആർട്ട് ഓഫ് മൈ ഹാർട്ട് കോപ്പി  ഈസികുക്ക് എംഡി അബ്ദുൽ മജീദ് കോട്ടയം നസീറിൽ നിന്ന് സ്വീകരിച്ചു

കോട്ടയം നസീർ വരച്ച “അമ്പതിൽ അധികം ചിത്രങ്ങൾ ഉൾപ്പെടുത്തി കൊണ്ടുള്ള “ആർട്ട് ഓഫ് മൈ ഹാർട്ട് “എന്ന പുസ്തകത്തിൻ്റെ കോപ്പി  ഈസി കുക്ക് എംഡി അബ്ദുൽ മജീദ് കോട്ടയം നസീറിൽ നിന്ന് സ്വീകരിച്ചു.

നവംബർ 2 മുതൽ 13 വരെ നടക്കുന്ന “ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ ബുക്കിന്റെ വില്പനയും ഒപ്പം വരച്ച ചിത്രങ്ങളുടെ പ്രദർശനവും വില്പനയും ഉണ്ടാവും.കൈരളി ബുക്സുമായി ചേർന്നാണ് പ്രദർശനം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top