Breaking News

വീടുകയറി ആക്രമണം; സീരിയല്‍ നടിയും ഭര്‍ത്താവും അറസ്റ്റില്‍

കൊച്ചി: വീടുകയറി ആക്രമണം നടത്തിയ സീരിയല്‍ നടിയും ഭര്‍ത്താവും അറസ്റ്റില്‍. സീരിയല്‍ നടി അശ്വതി ബാബുവും ഭര്‍ത്താവ് നൗഫലുമാണ് അറസ്റ്റിലായത്. ഇന്നലെ ഞാറക്കല്‍ പോലീസ് ആണ് അറസ്റ്റ് ചെയ്തത്. സാമ്പത്തിക ഇടപാടിലെ തര്‍ക്കത്തെ തുടര്‍ന്ന് നായരമ്പലം സ്വദേശി കിഷോറിനേയും അമ്മയേയും വീട് കയറി ആക്രമിച്ച കേസിലാണ് അറസ്റ്റ്. 

മുൻപ് ലഹരി കേസിൽ ഉൾപ്പടെ നിരവധി സംഭവങ്ങളിൽ പ്രതിയായിരുന്ന അശ്വതി ഈ അടുത്താണ് വിവാ​ഹം കഴിച്ചത്

കേരള വിഷൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യുക:

https://chat.whatsapp.com/GoxfxQ68lM67YOpZDtuu0h

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top