Breaking News

അമ്മ ഓടിച്ച കാര്‍ ഇടിച്ച്‌ മൂന്നര വയസുകാരി മരിച്ചു

കോഴിക്കോട്:അമ്മ ഓടിച്ച കാര്‍ ഇടിച്ച്‌ മൂന്നര വയസുകാരി മരിച്ചു. കോഴിക്കോട് കൊടുവള്ളിയില്‍ കുട്ടി കളിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് അപകടം.കുട്ടിയെ ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അമ്മയ്‌ക്കെതിരെ അസ്വാഭാവിക മരണത്തിന് പൊലീസ് കേസ് എടുത്തു.

വാർത്തകൾ ടെലഗ്രാം ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യുക:

https://t.me/KeralaVisionOnline

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top