Latest News

കലൂർകാട് കലൂർ പേരമംഗലത്ത് നാഗരാജ ക്ഷേത്ര സന്നിധിയിൽ ദുർഗ്ഗാഷ്ടമിക്കും വിജയദശമിക്കും വിപുലമായ ചടങ്ങുകൾ നടന്നു

Edit:Kiran

എറണാകുളം ജില്ലയിൽ മൂവാറ്റുപുഴ താലൂക്കിൽ വാഴക്കുളം പൈനാപ്പിൾ സിറ്റിക്കടുത്തു കലൂർകാട് കലൂർ പേരമംഗലത്ത് നാഗരാജ ക്ഷേത്ര സന്നിധിയിൽ ദുർഗ്ഗാഷ്ടമിക്ക് പൂജവെയ്പ്പും അതോടൊപ്പം വിജയദശമിക്ക് പൂജയെടുപ്പും കുട്ടികളെ എഴുത്തിനിരുത്തലും, കുട്ടികളുടെ കലാപരമായ കഴിവുകൾക്കുള്ള അരങ്ങേറ്റവും നടത്തി. ക്ഷേത്രത്തിൽ ഗോളകാ സമർപ്പിച്ചുള്ള പൂജകളും ഭക്തരുടെ സാന്നിധ്യത്തിൽ നടത്തി. കുഞ്ഞുങ്ങളെ മടിയിലിരുത്തി നാവിൽ ക്ഷേത്രം തന്ത്രി ശ്രീ കെ വി സുഭാഷ് തന്ത്രി ആദ്യാക്ഷരം കുറിച്ചു. ഈ ദിവസങ്ങളിൽ വിപുലമായ ചടങ്ങുകളാണ് സംഘടിപ്പിച്ചത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top