Breaking News

കൊമ്പൻ തൃശിവപേരൂർ കർണൻ ചരിഞ്ഞു

Video:Anish Antony

കൊമ്പൻ തൃശിവപേരൂർ കർണൻ ചരിഞ്ഞു.47 വയസ്സായിരുന്നു.തൃശ്ശൂര്‍ ആമ്പല്ലൂര്‍ വട്ടണാത്രയിലെ കെട്ടുതറിയിൽ ചികിൽസയിലിരിക്കെയാണ് അന്ത്യം. 15 ദിവസമായി അസുഖം ബാധിച്ച് ചികിത്സയിലായിരുന്നു. കേരളത്തിലെ പ്രധാനപ്പെട്ട ഉൽസവങ്ങളിലെല്ലാം നിറ സാന്നിധ്യമായിരുന്നു കർണൻ.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top