Breaking News

അതിഥി തൊഴിലാളിയും ഭാര്യയും തൂങ്ങിമരിച്ച നിലയില്‍

അതിഥി തൊഴിലാളിയെയും ഭാര്യയെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചെറുപുഴ പൊലീസ് സ്റ്റേഷന്‍ അതിര്‍ത്തിയില്‍പ്പെട്ട വയക്കരയിലെ വാടക ക്വാര്‍ട്ടേഴ്സിലാണു സംഭവം.കൊല്‍ക്കത്ത സ്വദേശിയായ രാഹുല്‍, രൂപ എന്നിവരാണ് മരിച്ചത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top