ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പര ഇന്ത്യ നേടി. മൂന്നാം മത്സരത്തിൽ ഓസ്ട്രേലിയയെ ഇന്ത്യ ആറ് വിക്കറ്റിന് തോൽപ്പിച്ചു.187 റൺസ് വിജയ ലക്ഷ്യം ഒരു പന്ത് ബാക്കി നിൽക്കേ ഇന്ത്യ മറികടന്നു. അവസാന ഓവറിൽ സിക്സിന് പിന്നാലെ വിരാട് കോഹ്ലി അപ്രതീക്ഷിതമായി പുറത്തായെങ്കിലും ഹാർദിക് പാണ്ഡ്യ ഫോറടിച്ച് കളി ജയിപ്പിച്ചു. സൂര്യകുമാർ യാദവ്(69) വിരാട് കോലി(63)എന്നിവർ അർദ്ധ സെഞ്ചുറി നേടി ഇന്ത്യക്കായി തിളങ്ങി.
ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പര ഇന്ത്യയ്ക്ക്
By
September 25, 2022 10:45 pm