COA

തമിഴ്‌നാട്ടിലെ കേബിള്‍ ടിവി ബ്രോഡ്ബാന്‍ഡ് സംരംഭത്തെ ശക്തിപ്പെടുത്തുന്നതില്‍ കേരളത്തിലെ സിഒഎയുടെ പ്രവര്‍ത്തനങ്ങള്‍ സ്വാധീനിച്ചിട്ടുണ്ടെന്ന് ഷകിലന്‍

കൊച്ചി: അയൽ സംസ്ഥാനമായ തമിഴ്‌നാട്ടിലെ കേബിള്‍ ടിവി ബ്രോഡ്ബാന്‍ഡ് സംരംഭത്തെ ശക്തിപ്പെടുത്തുന്നതില്‍ കേരളത്തിലെ സിഒഎയുടെ പ്രവര്‍ത്തനങ്ങള്‍ സ്വാധീനിച്ചിട്ടുണ്ടെന്ന് ടിസിസിഎല്ലിന്റെയും ന്യൂസ് തമിഴ് 24×7 ചാനലിന്റെയും ചെയര്‍മാനുമായ ഷകിലന്‍. കൊവിഡ് പ്രതിസന്ധിയില്‍ പിടിച്ചുനിന്നത് കേബിള്‍ ടിവി രംഗം മാത്രമാണ്. കേബിള്‍ ടിവി സംരംഭം കൂടുതല്‍ ശക്തിപ്പെടുത്താന്‍ കേരളവും തമിഴ്‌നാടും ഒന്നിച്ച് പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. കൊച്ചിയിൽ ലെ മെറിഡിയനിൽ സിഒഎ സംരംഭക കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top