Breaking News

കുന്നംകുളത്ത് നിന്ന് ആന പാപ്പാന്മാരാകാൻ നാടുവിട്ട 3 കുട്ടികളെ കണ്ടെത്തി

തൃശൂർ: കുന്നംകുളത്ത് നിന്ന് ആനപ്പാപ്പാന്മാർ ആകാനായി പുറപ്പെട്ട മൂന്ന് കുട്ടികളെ കണ്ടെത്തി. തെച്ചിക്കോട്ടുകാവ് ക്ഷേത്രത്തിൽ പാർക്ക് ചെയ്തിരുന്ന സ്വകാര്യ ബസ്സിൽ ഉറങ്ങുകയായിരുന്നു കുട്ടികൾ. കുന്നംകുളത്ത് സ്കൂളിൽ എട്ടാം ക്ലാസ് വിദ്യാർത്ഥികൾ ആണ് ഇന്നലെ കത്തെഴുതി വെച്ച് നാടുവിട്ടത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top