കൊച്ചി: രണ്ടു ദിവസമായി കുറഞ്ഞുനിന്ന സ്വര്‍ണ വിലയില്‍ വര്‍ധന. പവന് 200 രൂപയാണ് കൂടിയത്. ഒരു പവന് സ്വര്‍ണത്തിന്റെ വില 37,320 രൂപ.ഗ്രാമിന് 25 രൂപ കൂടി 4665 ആയി.
കഴിഞ്ഞ രണ്ടു ദിവസവും സ്വര്‍ണ വില നേരിയ ഇടിവു രേഖപ്പെടുത്തിയിരുന്നു.