Business

സ്വർണവിലയിൽ നേരിയ ഇടിവ്

കൊച്ചി: ഇന്നലെ രണ്ടു തവണ ഉയര്‍ന്ന സ്വര്‍ണ വിലയില്‍ നേരിയ ഇടിവ്. പവന് 80 രൂപയാണ് കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 38,120 രൂപ.ഗ്രാമിന് പത്തു രൂപ കുറഞ്ഞ് 4765 ആയി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top