Breaking News

ട്രെയിനില്‍ യാത്രക്കാരൻ തൂങ്ങിമരിച്ച നിലയില്‍

File

പാലക്കാട്: ട്രെയിനില്‍ യാത്രക്കാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കോയമ്പത്തൂർ- ഷൊര്‍ണൂര്‍ മെമു ട്രെയിനിലാണ് യാത്രക്കാരനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്.

ട്രെയിനിലെ ശുചിമുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. സേലം പാടിയപ്പൊടി സ്വദേശി രാജ (60) ആണ് മരിച്ചത്.

കേരള വിഷൻ വാർത്തകൾ ടെലഗ്രാം ആപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ചുവന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക:

https://t.me/KeralaVisionOnline

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top