കണ്ണൂർ: ടാൽറോപിന്റെ ആറാമത്തെ ടെക്കീസ് പാർക്ക് കണ്ണൂർ നിയോജക മണ്ഡലത്തിൽ കാഞ്ഞിരോട് കെ.എം.ജെ ഗ്രൂപ്പിന്റെ നഹർ കോളേജിൽ ആഗസ്ത് 15ന് ഉദ്ഘാടനം ചെയ്യുന്നു.വൈകിട്ട് നാലു മണിക്ക് ഉദ്ഘാടന സമ്മേളനം ആരംഭിക്കും.
പ്രശസ്ത സിനിമാ താരങ്ങളും രാഷ്ട്രീയ നേതാക്കളും ബിസിനസ് രംഗത്തെ പ്രഗത്ഭരും ഉൾപ്പെടെയുള്ളവർ ഉദ്ഘാടന വേളയിൽ സംബന്ധിക്കും.
എന്റർടൈൻമെന്റ് ഷോയും ഉദ്ഘാടന ചടങ്ങിനോട് അനുബന്ധിച്ച് ഉണ്ടായിരിക്കും.