Breaking News

ചലച്ചിത്ര സംവിധായകൻ ജെ ഫ്രാന്‍സിസ് അന്തരിച്ചു

കൊച്ചി:ചലച്ചിത്ര സംവിധായകൻ ജെ ഫ്രാന്‍സിസ് (52) അന്തരിച്ചു.പൂത്തുമ്പിയും പൂവാലന്‍മാരും, മസനഗുഡി മന്നാഡിയാര്‍ സ്പീക്കിങ് എന്നീ സിനിമകളും ‘ഇങ്ങനെയൊക്കെ നടന്നാ മതിയാ ‘ എന്ന സീരിയലും ഒട്ടനവധി പരസ്യ ചിത്രങ്ങളും സംവിധാനം നിര്‍വഹിച്ചു.

ഭാര്യ: ഷീബ ഫ്രാന്‍സിസ് മകന്‍: സാവിയോ ഫ്രാന്‍സിസ്.
സംസ്‌കാരം നാളെ പകല്‍ 11 മണിയ്ക്ക് പെരുമ്പടപ്പ് സാന്റാക്രൂസ് ദേവാലയ വളപ്പിലെ പൊതുദര്‍ശനത്തിന് ശേഷം ദേവാലയ സെമിത്തേരിയില്‍. 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top