Breaking News

കെ.എസ്.ഇ.ബി ജീവനക്കാരൻ ഷോക്കേറ്റ് മരിച്ചു

കോതമംഗലം: ജോലിക്കിടെ ഷോക്കേറ്റ് കെ.എസ്.ഇ.ബിഷോക്കേറ്റ് ജീവനക്കാരൻ മരിച്ചു. അടിവാട് തെക്കേ കവലയിൽ താമസിക്കുന്ന കിഴക്കേൽ വീട്ടിൽ പരേതനായ ഖാദറിന്റെ മകൻ ഷറഫുദ്ദീൻ (അഷറഫ്-50) ആണ് മരിച്ചത്. കൂത്താട്ടുകുളത്ത് കെ.എസ്.ഇ.ബി ലൈൻമാൻ ആയിരുന്നു. ഇന്ന് ജോലിക്കിടെ കൂത്താട്ടുകുളത്തുവെച്ചാണ് ഷോക്കേറ്റത്. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ഭാര്യ;റസീന.മകൻ:സുഹൈൽ മകൾ: ഫാത്തിമ 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top