Breaking News

ദേശീയ ഹൈജമ്പ് താരം ജൂബി തോമസ് അജ്ഞാത വാഹനമിടിച്ചു മരിച്ചു

കൊച്ചി: ദേശീയ ഹൈജമ്പ് താരം ജൂബി തോമസ് അജ്ഞാത വാഹനമിടിച്ചു മരിച്ചു. വാഹനം ഇടിച്ചശേഷം നിർത്താതെ പോവുകയായിരുന്നു. മുളന്തുരുത്തിയിൽ വച്ചാണ് രാവിലെ അപകടമുണ്ടായത്. നാട്ടുകാരാണ് ജൂബിയെ ആശുപത്രിയിൽ എത്തിച്ചത്. പിറവം സ്വദേശിയാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top