Breaking News

ജോർദാനിൽ വിഷവാതക ദുരന്തം; 10 മരണം, 250 ലേറെ പേർ ആശുപത്രിയിലെന്ന് റിപ്പോർട്ട്

ജോർദാനിലെ അഖാബ തുറമുഖത്ത് വിഷവാതക ചോർച്ച. 10 പേർ മരിച്ചു. 250 ലേറെ പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിഷവാതകം നിറഞ്ഞ ടാങ്ക് നീക്കിയപ്പോൾ നിലത്ത് വീണ് തകരുകയായിരുന്നു. ക്ലോറിൻ വാതകമാണ് ചോ‍ർന്നതെന്ന് ആദ്യ നി​ഗമനം. ന​ഗരത്തിലെ ആശുപത്രികൾ നിറഞ്ഞു. താൽക്കാലിക ആശുപത്രി തുറന്നു. ഉന്നതതല അന്വേഷണത്തിന് ജോർദാൻ സർക്കാർ ഉത്തരവിട്ടു. പ്രദേശത്ത് നിന്ന് ജനങ്ങളെ ഒഴിപ്പിച്ചു. സ്ഥിതി നിയന്ത്രണവിധേയമെന്ന് സ‍ർക്കാർ അറിയിച്ചു. ജോർദാനിലെ ഏക തുറമുഖമാണ് അഖാബ.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top