Breaking News

കളിക്കുന്നതിനിടയില്‍ വിദ്യാര്‍ത്ഥിനി കുഴഞ്ഞുവീണ് മരിച്ചു

കണ്ണൂർ:കളിക്കുന്നതിനിടയില്‍ വിദ്യാര്‍ത്ഥിനി കുഴഞ്ഞുവീണ് മരിച്ചു. വയക്കര കൂടത്തിലെ ലത്വീഫ് ചേക്കന്റികത്ത് – സമീറ ദമ്പതികളുടെ മകൾ റിഫ ഫാത്വിമ (11) യാണ് മരിച്ചത്.

ഉടന്‍ പരിയാരത്തെ കണ്ണൂര്‍ മെഡിക്കൽ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വയക്കര ഗവ. ഹയര്‍സെകന്‍ഡറി സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിനിയാണ്. ഖബറടക്കം വയക്കര ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും. സഹോദരി: റിസ് ഫാത്വിമ.”

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top