Latest News

പാക്കിസ്ഥാന്‍ മുന്‍ പ്രസിഡന്റ് ജനറല്‍ പര്‍വേസ് മുഷാറഫ് അന്തരിച്ചതായി പാക് മാധ്യമങ്ങൾ;ഒടുവിൽ പിൻവലിച്ചു

ഇസ്ലാമാബാദ്: പാക്കിസ്ഥാന്‍ മുന്‍ പ്രസിഡന്റ് ജനറല്‍ പര്‍വേസ് മുഷാറഫ്(79) അന്തരിച്ചതായി റിപ്പോർട്ട്. പാക്കിസ്ഥാന്‍ മാധ്യമങ്ങളാണ് വാര്‍ത്ത പുറത്ത് വിട്ടത്. പിന്നിട് ഈ റിപ്പോർട്ട് പാക് മാധ്യമങ്ങൾ പിൻവലിച്ചതായാണ് ഒടുവിൽ ലഭിക്കുന്ന വിവരം. പട്ടാള അധിനിവേശത്തിലൂടെയാണ് പര്‍വേസ് മുഷാറഫ് പാക്കിസ്ഥാനില്‍ അധികാരം നേടിയത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top