Breaking News

പാടത്ത് കളിക്കാനിറങ്ങിയ പതിനാലുകാരന്‍ മുങ്ങിമരിച്ചു

കൊച്ചി:ആലുവയില്‍ പതിനാലുകാരന്‍ മുങ്ങിമരിച്ചു. ബിനാനിപുരം പാടത്ത് കളിക്കാനിറങ്ങിയ ആദിത്യന്‍ സജീവനാണ് മരിച്ചത്.

വെള്ളത്തില്‍ വീണ കുട്ടി ചതുപ്പില്‍ പുതഞ്ഞാണ് അപകടം നടന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top