Business

സ്വർണ്ണവിലയിൽ ഇന്നും മാറ്റമില്ല

കൊച്ചി:സംസ്ഥാനത്ത് സ്വര്‍ണ വില മൂന്നാം ദിവസവും മാറ്റമില്ലാതെ തുടരുന്നു. പവന് 39,200 രൂപയാണ് വില. ഗ്രാമിന് 4900 രൂപ.

കഴിഞ്ഞ മൂന്നു ദിവസമായി ഈ നിരക്കിലാണ് സ്വര്‍ണ വ്യാപാരം നടക്കുന്നത്. കഴിഞ്ഞ തിങ്കളാഴ്ച വില ഈ മാസത്തെ ഉയര്‍ന്ന നിരക്കായ 39,880ല്‍ എത്തിയിരുന്നു. പിന്നീട് കുറയുകായിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top